Author: malayaladesam

Kerala

വസ്ത്രഗ്രാമം പദ്ധതിയ്ക് തുടക്കമായി
 

 കാഞ്ഞിരപ്പള്ളി – എന്‍റെ തൊഴിൽ എന്‍റെ അഭിമാനം എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത  ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായ് ഒരു വാര്‍ഡിൽ ഒരു സംരംഭം എന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ  പദ്ധതിയ്ക്ക് തുടക്കമായി. അതിന്‍റെ ആദ്യ പദ്ധതിയായി

Read More
Kerala

മൂന്നിലവിന് സമീപം ബസ് അപകടം

ഉള്ളനാട് വഴിയുള്ള കുഴിത്തോട്ട് ബസ്സ് കൂട്ടക്കല്ലിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടു ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഡ്രൈവറുടെ മന സാന്നിദ്ധ്യം വലിയ അപകടം ഒഴിവാക്കി. ഡ്രൈവർക്ക് തലയ്ക്ക് പരിക്ക്

Read More
Kerala

സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ സർക്കാർ നിയന്ത്രണം ശക്തമാക്കി സഹകരണ നിയമം ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ സർക്കാർ നിയന്ത്രണം ശക്തമാക്കി സഹകരണ നിയമം ഭേദഗതി ചെയ്യുന്നു. സ്ഥിരമായി ഭരണസമിതി അംഗമാകുന്നതിന് വിലക്കുണ്ടാകും. സഹകരണസംഘങ്ങളെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന് നേരിട്ട് അന്വേഷണം

Read More
Kerala

വിഴിഞ്ഞത്ത് വർഗ്ഗീയ കലാപം ഉണ്ടാക്കാൻ സർക്കാർ ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സമരം ഒത്തുതീർപ്പാക്കൻ ശ്രമിക്കുന്നതിന് പകരം വർഗീയ കലാപം സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് സമരം അടിച്ചമർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്

Read More
International

ഇന്ത്യയുമായി പുതിയ സ്വതന്ത്രവ്യാപാരക്കരാർ: സുനാക്

ല​​​​​ണ്ട​​​​​ൻ: ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി പു​​​​​തി​​​​​യ സ്വത​​​​​ന്ത്ര വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​ർ ന​​​​​ട​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​ന്തോ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഋ​​​​​ഷി സു​​​​​നാ​​​​​ക്. ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി സ്ഥാ​​​​​ന​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത​​​ശേ​​​​​ഷം സു​​​​​നാ​​​​​ക് ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ്

Read More
Kerala

വി​ഴി​ഞ്ഞം സെ​മി​നാ​ർ :മു​ഖ്യ​മ​ന്ത്രി​യും ത​രൂ​രും പ​ങ്കെ​ടു​ത്തി​ല്ല

വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനി തുറമുഖനിർമാണം സംബന്ധിച്ച് നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എംപിയും പങ്കെടുത്തില്ല. മുഖ്യമന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകർ

Read More
Kerala

വസ്ത്രഗ്രാമം ഉദ്ഘാടനം

കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തനരഹിതമായിരുന്ന വസ്ത്രഗ്രാമം പദ്ധതി( വസ്ത്ര നിർമ്മാണ യൂണിറ്റ് ) പുനരാരംഭിക്കുന്നു. 25 യുവതികൾ ചേർന്ന് നടത്തുന്ന ഈ സംരംഭം “എന്റെ സംരംഭം നാടിന്റെ

Read More
Kerala

വിഴിഞ്ഞത്തെ നരനായാട്ടും സർക്കാരിന്റെ ഈഗോയും അവസാനിപ്പിക്കണം: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.സംഭവത്തെ വർഗീയവൽക്കരിക്കാനും സമരക്കാരെ ഭീകരരായി ചിത്രീകരിക്കാനുമാണ്‌ ചില മന്ത്രിമാരുൾപ്പടെ

Read More
Kerala

പാറത്തോട് പഞ്ചായത്തിന് ഓവര്‍ഓള്‍ കിരീടം

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവത്തില്‍ 131 പോയിന്‍റ് നേടി പാറത്തോട് പഞ്ചായത്ത് ഓവര്‍ഓള്‍ കിരീടം നേടി. എല്ലാ വിഭാഗങ്ങളിലും പാറത്തോട് വന്‍ ലീഡ് നിലനിര്‍ത്തി കഴിഞ്ഞ

Read More
Kerala

വിഴിഞ്ഞത്ത് ബിഷപ്പുമാർക്കെതിരേ കേസ്

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരപ്പന്തൽ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്‍റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ

Read More