കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്കർ വിദ്യാർത്ഥികൾ ബോധവത്ക്കരണം നടത്തി
ഇടുക്കി: മരിയൻ കോളേജ് കുട്ടിക്കാനം BSW 2 വർഷ ബിരുദ വിദ്യാർത്ഥികൾ ഫീൽഡ് വർക്കിന്റെ ഭാഗമായി സത്രം എസ്റ്റേറ്റ് തൊഴിലാളികൾക്ക്പകർച്ചവ്യാധി രോഗങ്ങൾ തടയാൻ ആവിശ്യമായമുൻകരുതൽ ബോധവത്ക്കരണം നടത്തി.
Read more