അംഗൻവാടി ജീവനക്കാർ സമൂഹത്തിലെ ഏറേ ആദാരവർഹിക്കുന്നവർ….അനുപമ വിശ്വനാഥ്
തലപ്പലം: പഞ്ചായത്തിലെ വിവിധ അംഗൻവാടികളുടെ പ്രവേശനോത്സവം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് , നാളെ ഈ സമൂഹത്തെ നിയന്ത്രിക്കേണ്ട കുഞ്ഞുങ്ങളെ സ്നേഹത്തിൻ്റെ ചിറകിലേറ്റി നടത്തുന്ന
Read more