Kerala

Kerala

എകെജി സെന്‍റര്‍ ആക്രമണം: പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയില്ല

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയൊന്നുമില്ലാതെ പൊലീസ്. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച്

Read More
Kerala

ഇ​ടു​ക്കി ഏ​ല​പ്പാ​റ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​മ​രി​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഏ​ല​പ്പാ​റ​യ്ക്ക് സ​മീ​പം കോ​ഴി​ക്കാ​നം എ​സ്റ്റേ​റ്റി​ൽ ല​യ​ത്തി​ലേക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. ര​ണ്ടാം ഡി​വി​ഷ​ൻ 13 മു​റി എ​സ്റ്റേ​റ്റി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ഭാ​ഗ്യം

Read More
Kerala

വാഹന ചാർജിംഗ് സ്റ്റേഷൻ
ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത

Read More
Kerala

അപകടത്തിൽ പെട്ടയാൾക്ക് തുണയായി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്ത് ടൂവീലർ അപകടത്തിൽപെട്ട് റോഡിൽ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവർത്തനത്തിനിറങ്ങി. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ

Read More
Kerala

പൊഴുതന കുറിച്യാര്‍മലയില്‍ ശക്തമായ മണ്ണിടിച്ചില്‍

വയനാട്: മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിലുണ്ടായത്.പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ തഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു.മറ്റ് അപകടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.പ്രദേശവാസികളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു.രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Read More
Kerala

ക്വാറി തട്ടിപ്പ് കേസ്: പി വി അന്‍വറിനെതിരെ ഇ ഡി അന്വേഷണം

ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വറിനെതിരെ ഇ ഡി അന്വേഷണം. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസ് അയച്ചു. പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും.

Read More
Kerala

പിണറായിക്കെതിരെ നീക്കം കടുപ്പിച്ച് പിസി ജോര്‍ജ്; മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജോർജിന്റ നീക്കം

പീഡന കേസിൽ ജാമ്യം ലഭിച്ച പി.സി ജോർജ് ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം

Read More
KeralaPolitics

വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി; കഴിഞ്ഞ വർഷത്തെ എ പ്ലസ് ദേശീയ തമാശവെന്ന് മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഫ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​വു​​​മാ​​​യി മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​ലും എ ​​​പ്ല​​​സ് 1,21,318 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഈ

Read More
Kerala

എകെജി സെന്റർ ആക്രമണം: ഒരു തുമ്പും കിട്ടാതെ അന്വേഷണസംഘം, വണ്ടി നമ്പർ കണ്ടെത്താനായില്ല

എകെജി സെന്റർ ആക്രണക്കേസിലെ പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ

Read More
Kerala

കട്ടച്ചിറ- ചാലക്കടവ്- കിടങ്ങൂർ ക്ഷേത്രം റിവർവ്യൂ ബൈപാസ് റോഡിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കുന്ന 10 കുടുംബങ്ങളുടെ സമ്മതപത്രം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി.

പാലാ : കട്ടച്ചിറ- ചാലക്കടവ്- കിടങ്ങൂർ ക്ഷേത്രം റിവർവ്യൂ ബൈപാസ് റോഡിനുവേണ്ടി സ്ഥലം വിട്ടു തരുന്ന 10 കുടുംബങ്ങളുടെ സമ്മതപത്രം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി.

Read More