കാലവർഷം ശക്തിപ്രാപിച്ചു ; 13 ജില്ലകളിൽ യെല്ലോ അലർട്ട്
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. വ്യാപകമായി മഴ പെയ്തു. പെരിന്തൽമണ്ണയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത്, 11 സെന്റീമീറ്റർ. വരും ദിവസങ്ങളിലും
Read More