ഉപതിരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കും: സജി മഞ്ഞക്കടമ്പിൽ
എറണാകുളം: മുനമ്പം നിവാസികൾക്ക് കുടിയിറക്ക് ഭിഷണി ഉയർത്തുന്ന കിരാതമായ വഖഫ് നിയമത്തിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഉപതിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ
Read More