ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പുതിയ സമിതി രുപീകരിക്കാൻ ഉത്തരവ്; പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി സംരക്ഷിക്കാൻ വേണ്ടി പുതിയ സമിതിയുണ്ടാക്കാൻ സർക്കാർ ഉത്തരവ്. സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ ഈമാസം മുപ്പതിന് മുൻപ് രൂപീകരിക്കാനാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പ്
Read More