കേരള കോൺ. പഠന
ക്യാമ്പ് സമാപിച്ചു
ആലുവ:കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. ആലുവ വൈഎംസിഎയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി സി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്
Read More