Latest news

Kerala

കേരളത്തിൽ ഇന്ന്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്ന്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ  വ്യാപകമായ മഴയും ഉണ്ടായേക്കും മൺസൂൺ

Read More
Kerala

ദിനേഷ് ഗുണവർധനെ ശ്രിലങ്കൻ പ്രധാനമന്ത്രി, സ്ഥാനമേറ്റു

കൊളംബോ : സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ

Read More
Kerala

ബാലഭാസ്കറിന്‍റെ അപകട മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 29ന്

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ സിബിഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി 29ന്. തുടരന്വേഷണ ഹർജിയിൽ ഉത്തരവ് പറയുന്നത് ഇന്ന് എന്നായിരുന്നു

Read More
HealthKerala

സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

Read More
EducationKerala

പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; നാളെക്കൂടി അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി നാളെ വരെ നീട്ടി നൽകി ഹൈക്കോടതി ഉത്തരവ്. സിബിഎസ്ഇ ഫലം വന്നിട്ടില്ലാത്തതിനാൽ അവസരം നഷ്ടപ്പെടാതിരിക്കാൻ സമയം നീട്ടി നൽകണം

Read More
National

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി. ജൂ​ലൈ

Read More
Kerala

സർക്കാരിന് കോടതിയുടെ വിമർശനം: റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും

Read More
International

ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്നു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർലമെന്‍റിൽ നേരിട്ടു നടക്കുന്ന പ്രസിഡന്‍റ്

Read More
Kerala

വധശ്രമക്കേസ്; ജാമ്യം ലഭിച്ച ശബരീനാഥൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച മു​ന്‍ എം​എ​ല്‍​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും. ഇ​ന്ന് മു​ത​ല്‍ മൂ​ന്ന് ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന

Read More
NationalSports

പി.ടി. ഉഷയുടെ സത്യപ്രതിജ്ഞ ഇന്ന്

പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ പി.​ടി. ഉ​ഷ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ൽ

Read More