പൊലീസ് വാഹനങ്ങളിൽ മതവും രാഷ്ട്രീയവും വേണ്ട: ഉത്തരവുമായി ഡി.ജി.പി
പൊലീസ് വാഹനങ്ങളിൽ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാൻ പാടില്ലെന്ന് ഡി.ജി.പി ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിച്ച പൊലീസ് വാഹനങ്ങളുടെ വിഡിയോകൾ വകുപ്പിന്‍റെ സൽപ്പേരിന്
Read More