ജനറൽ ആശുപത്രി:
കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിലെ ചെളിക്കുണ്ട് ഒഴിവായി
ടൈലുകൾ പാകുവാൻ നടപടി –
ആൻ്റോ പടിഞ്ഞാറേക്കര
പാലാ ജനറൽ ആശുപതി അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുൻ ഭാഗത്ത് വാഹനങ്ങൾ കയറി ഇറങ്ങി ഉണ്ടായ ചെളിക്കുണ്ട് പാറമക്ക് നിരത്തി നവീകരിച്ചു.അത്യാഹിത വിഭാഗത്തിലേക്കും ഒ.പി.വിഭാഗങ്ങളിലേക്കും എത്തുന്നവരുടെ വാഹനങ്ങൾക്ക്
Read More