Latest news

Kerala

പാലാ ജനറൽ ആശുപത്രി
ഫോറൻസിക് സർജൻ വരും
പോസ്റ്റ് മാർട്ടം തുടങ്ങും
ജോസ്.കെ.മാണി എം.പി.

പാലാ ജനറൽ ആശുപത്രിയിൽ നാളുകളായി മുടങ്ങിക്കിടന്ന പോസ്റ്റ് മോർട്ടം പുനരാരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു . ഇനി മുതൽ ഫോറൻസിക് പരിശോധനയ്ക്ക്

Read More
Kerala

മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി.

മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിച്ച് ആം ആദ്മി പാർട്ടി. ജൂലൈ ഒൻപതാം തീയതി ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കേരളത്തിൽ ആദ്യമായാണ് എ.എ പി

Read More
National

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം?

മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവർണറെ കണ്ടേക്കും.  ബിജെപി സർക്കാർ രൂപീകരിക്കും എന്ന് ദേവേന്ദ്ര

Read More
Kerala

മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് സ്വപ്‌ന സുരേഷ്

മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ക്ലി​ഫ് ഹൗ​സി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടാ​ന്‍ താ​ന്‍ അ​വി​ടെ എ​ത്തി​യ​തു വ്യ​ക്ത​മാ​കു​മെ​ന്നും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ്. ക്ലി​ഫ്

Read More
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത

സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സം ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള

Read More
National

നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതിന് രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറത്തു കൊന്നു

മതനിന്ദാ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി നേ​​​താ​​​വ് നൂ​​​പുർ ശ​​​ർ​​​മ​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് പോ​​​സ്റ്റി​​​ട്ട ത​​​യ്യ​​​ൽ​​​ക്കാ​​​ര​​​നെ ക​​​ട​​​യി​​​ൽ ക​​​യ​​​റി ര​​​ണ്ടുപേർ ക​​​ഴു​​​ത്ത​​​റ​​​ത്തു കൊ​​​ന്നു. ക​​​ന​​​യ്യ​​​ലാ​​​ൽ എ​​​ന്ന​​​യാ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Read More
Kerala

കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ട്

Read More
Kerala

ബെംഗളൂരുവിലേക്ക് പോയ KSRTC സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; നിരവധിപേർക്ക് പരുക്ക്

കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂർ നഞ്ചംകോട് ടോൾ ബൂത്തിന് സമീപമാണ്

Read More
Kerala

ഇനി മാസ്ക് നിർബന്ധം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

Read More
National

തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.  കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ

Read More