Latest news

KeralaPolitics

വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന്: സ്റ്റീഫൻ ജോർജ് Ex MLA

കോട്ടയം :എം.ജി യൂണിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതകൾക്കെതിരെ യൂണിവേഴ്സിറ്റിയിൽ KSC(M) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന്

Read More
Kerala

ന്യൂസിലാൻ്റിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി

വെല്ലിംഗ്ടൺ: ന്യൂസിലാൻ്റിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി. റോയൽ ന്യൂസിലാൻ്റ് പോലീസ് കോളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷൻ ചടങ്ങ്

Read More
Kerala

പാലാ ബൈപ്പാസ് : ടെൻഡർ നടപടികളായതായി: മാണി സി കാപ്പൻ

പാലാ ബൈപാസിൻ്റെ ഒന്നാം റീച്ച് പൂർത്തീകരണത്തിനായി ഒരു കോടി 32 ലക്ഷം രൂപയുടെ ടെൻഡർ നടപടികളായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. സിവിൽ

Read More
Kerala

യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്,ഗതാഗതമന്ത്രി

തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ സമരത്തിനെതിരെ  ഗതാഗത മന്ത്രി ആന്‍റണി രാജു.യൂണിയനുകളേയും മന്ത്രി വിമർശിച്ചു . കെ എസ് ആർ ടി സിയുടെ

Read More
Kerala

ബഫർസോൺ – എൽഡിഎഫിന്റെ വൈരുദ്ധ്യ തീരുമാനങ്ങളും സമരവും കാപട്യം : തോമസ് ഉണ്ണിയാടൻ

തൃശൂർ : സംരക്ഷിത വനത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോ മീറ്റർ വീതിയിൽ മനുഷ്യ വാസകേന്ദ്രങ്ങൾ ഉൾപ്പെടെ ബഫർസോൺ വേണമെന്ന് മന്ത്രിസഭാ തീരുമാനം എടുക്കുകയും അതിനുവേണ്ടി

Read More
KeralaPolitics

സർക്കാർ ഉദ്യോഗസ്ഥർ സീനിയോറിറ്റി പ്രകാരം വാങ്ങുന്ന ശമ്പളം അവരുടെ ഓഫീസുകൾക്കു മുൻപിൽ പ്രസിദ്ധീകരിക്കണം : ബിജു ചെറുകാട്

കൊച്ചി: കേരള സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ സീനിയോറിറ്റി പ്രകാരം വാങ്ങിക്കുന്ന ശബളം കൃത്യമായി സർക്കാർ പുറത്തുവിടണമെന്നും ശമ്പള തുക അവരുടെ ഓഫീസുകൾക്ക് മുൻപിൽ പ്രസിദ്ധീകരിക്കണമെന്നും യൂത്ത് ഫ്രണ്ട്

Read More
Kerala

ആലപ്പുഴ നഗരത്തിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു

ആലപ്പുഴ: തിരുവനന്തപുരത്ത് എകെജി സെന്‍ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ ആലപ്പുഴയിലും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. രാ​ത്രി

Read More
KeralaPolitics

രാഹുൽ ഗാന്ധി ഇന്ന് രാവിലെ വയനാട്ടിലെത്തും

വയനാട്ടിലെത്തും കൽപറ്റ: രാഹുൽ ഗാന്ധി എംപി ഇന്ന് രാവിലെ വയനാട്ടിലെത്തും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ

Read More
Kerala

എ.കെ.ജി സെന്‍ററിനു നേരെ ബോംബേറ്

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍

Read More
Kerala

കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷന് ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തും.

കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷന് ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തും.കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ അർഹരായ എല്ലാവർക്കും കോവിഡിനെതിരേ സൗജന്യമായി നൽകുന്ന മൂന്നു വാക്‌സിനുകളും ബുധൻ,

Read More