മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവീസ് സ്കീമുമായി ചേർന്ന് അരുണാപുരം ഗവണ്മെന്റ് എൽ പി സ്കൂളിൽ പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും നടത്തപ്പെട്ടു.
പാലാ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെയും പാലാ അൽഫോൻസ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ അരുണാപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ പഠന
Read More