Latest news

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർ‌ദ്ദമെന്ന് ആരോപണം; ബിൽഒ ജീവനൊടുക്കി

കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു

Read More
Kerala

സജി പി ജോസ്
ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ സ്ഥാനാർത്ഥി.

മൂലമറ്റം:   ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ UDF സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ പ്രഖ്യാപിച്ചു.ശ്രീമതി.സജി പി.ജോസ് അഴകത്ത് ആണ് സ്ഥാനാർത്ഥി. 

Read More
Kerala

അയൽവാസിയുടെ നായയെ വെടിവെച്ചുകൊന്നു കുഴിച്ചിട്ട സംഭവം: പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന്

പൂവരണി: അയൽവാസിയുടെ വളർത്തുനായയെ വെടിവെച്ചുകൊന്ന് കുഴിച്ചിട്ട കേസിൽ, നിർണായകമായ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും. നവംബർ 12-ന് രാത്രി പൂവരണിയിൽ നടന്ന ഈ സംഭവം മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ

Read More
Kerala

കോട്ടയം ജില്ലാ പഞ്ചായത്ത്: മുസ്ലിം ലീഗിന് UDF ൽ സീറ്റ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് (IUML) ഒരു സീറ്റ് ലഭിച്ചു. യു.ഡി.എഫ്. (UDF) മുന്നണിയിലെ

Read More
Kerala

ബിഹാറിൽ എൻഡിഎ തരംഗം; നിതീഷ് വീണ്ടും അധികാരത്തിലേക്ക്

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു. നിലവിൽ എൻഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ

Read More
Kerala

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍

Read More
Kerala

വാഹനാപകടത്തിൽ റോസമ്മ വിടവാങ്ങി: അഞ്ചുപേർക്ക് പുതുജീവൻ നൽകി അവയവദാനം

പാലാ: വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാൻ (66) അഞ്ചുപേർക്ക് പുതുജീവൻ നൽകി. തീവ്രദുഃഖത്തിനിടയിലും റോസമ്മയുടെ കുടുംബം അവയവദാനത്തിന്

Read More
Kerala

അതിരമ്പുഴയിൽ  ‘മണി പവർ’ പൊളിറ്റിക്‌സ്

ഏറ്റുമാനൂർ: കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ LDF തരംതാണ രാഷ്ട്രീയ തന്ത്രമാണ് പയറ്റുന്നതെന്ന് ആക്ഷേപം. യുഡിഎഫ് സ്ഥാനാർത്ഥി ജെയ്‌സൺ ജോസഫിന്റെ തിളക്കമാർന്ന

Read More
National

നടുങ്ങി ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം; നിർത്തിയിട്ട കാറുകൾ പൊട്ടിത്തെറിച്ചു; 9 മരണം

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

Read More
Kerala

സംസ്ഥാനം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം

Read More