അന്യായ നികുതി: കേരളത്തിലെ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവയ്ക്കും
കൊച്ചി: തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അധികൃതർ അന്യായമായ നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാർ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവയ്ക്കാൻ
Read More