വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കേരളത്തിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ കർശന നിയമ നിർമ്മാണം നടത്തണമെന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള പുതിയ വനം വന്യജീവി
Read more