സമയദൈർഘ്യം വർദ്ദിപ്പിച്ചത് പിൻവലിക്കണം:കെ.എസ്.സി.
തൊടുപുഴ:ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ പ്രവർത്തന സമയം വർദ്ദിപ്പിച്ചത് പിൻവലിക്കണമെന്ന് കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് പറഞ്ഞു.മലയോര ജില്ലകളിൽ പഠന സമയ വർദ്ദനവ് ഗുണത്തേക്കാളേറെ ദോഷകരമായാണ് അനുഭവപ്പെടുക.
Read more