Kerala മോഹൻലാലിന്‍റെ മാതാവ് അന്തരിച്ചു December 30, 2025 malayaladesam കൊച്ചി: നടൻ മോഹൻലാലിന്‍റെ മാതാവ് ശാന്തകുമാരിയമ്മ(90) അന്തരിച്ചു.കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.