“സല്യൂട്ട് റ്റു സൈലന്റ് വർക്കേഴ്സ് “ഈരാറ്റുപേട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു.
ജെ. സി. ഐ. പാലാ സൈലോഗ്സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ഈരാറ്റുപേട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു.പൊതുസമൂഹത്തിൽ ഇവർ ചെയ്യുന്ന നിശബ്ദ സേവനത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ്
Read More