റബ്ബർ വിലയിടിവ്സർക്കാർ അനാസ്ഥ വെടിയണം:ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം: – റബ്ബറിനുണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവ് തടയാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.പതിമൂന്ന് വർഷത്തിന് ശേഷം റബ്ബർ വിലയിൽ ഉണ്ടായ വർദ്ധനവ് റബ്ബർ
Read More