Latest news

International

ഇന്ത്യയുമായി പുതിയ സ്വതന്ത്രവ്യാപാരക്കരാർ: സുനാക്

ല​​​​​ണ്ട​​​​​ൻ: ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി പു​​​​​തി​​​​​യ സ്വത​​​​​ന്ത്ര വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​ർ ന​​​​​ട​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​ന്തോ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഋ​​​​​ഷി സു​​​​​നാ​​​​​ക്. ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി സ്ഥാ​​​​​ന​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത​​​ശേ​​​​​ഷം സു​​​​​നാ​​​​​ക് ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ്

Read More
Kerala

വി​ഴി​ഞ്ഞം സെ​മി​നാ​ർ :മു​ഖ്യ​മ​ന്ത്രി​യും ത​രൂ​രും പ​ങ്കെ​ടു​ത്തി​ല്ല

വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനി തുറമുഖനിർമാണം സംബന്ധിച്ച് നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എംപിയും പങ്കെടുത്തില്ല. മുഖ്യമന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകർ

Read More
Kerala

വസ്ത്രഗ്രാമം ഉദ്ഘാടനം

കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തനരഹിതമായിരുന്ന വസ്ത്രഗ്രാമം പദ്ധതി( വസ്ത്ര നിർമ്മാണ യൂണിറ്റ് ) പുനരാരംഭിക്കുന്നു. 25 യുവതികൾ ചേർന്ന് നടത്തുന്ന ഈ സംരംഭം “എന്റെ സംരംഭം നാടിന്റെ

Read More
Kerala

വിഴിഞ്ഞത്തെ നരനായാട്ടും സർക്കാരിന്റെ ഈഗോയും അവസാനിപ്പിക്കണം: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.സംഭവത്തെ വർഗീയവൽക്കരിക്കാനും സമരക്കാരെ ഭീകരരായി ചിത്രീകരിക്കാനുമാണ്‌ ചില മന്ത്രിമാരുൾപ്പടെ

Read More
Kerala

പാറത്തോട് പഞ്ചായത്തിന് ഓവര്‍ഓള്‍ കിരീടം

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവത്തില്‍ 131 പോയിന്‍റ് നേടി പാറത്തോട് പഞ്ചായത്ത് ഓവര്‍ഓള്‍ കിരീടം നേടി. എല്ലാ വിഭാഗങ്ങളിലും പാറത്തോട് വന്‍ ലീഡ് നിലനിര്‍ത്തി കഴിഞ്ഞ

Read More
Kerala

വിഴിഞ്ഞത്ത് ബിഷപ്പുമാർക്കെതിരേ കേസ്

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരപ്പന്തൽ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്‍റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ

Read More
Kerala

ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി യുഡിഎഫ് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിൽ ഹർത്താൽ

Read More
Kerala

331 കെഎസ്ആർടിസി ബസ് അടുത്തവർഷം പൊളിക്കണം

15 വർഷം കഴി‍‍ഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും അടുത്ത ഏപ്രിൽ ഒന്നിനുശേഷം പൊളിക്കേണ്ടി വരും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും ഇത് ബാധകമാകും. ഇതു സംബന്ധിച്ച കരടുവിജ്ഞാപനം

Read More
Kerala

രാഷ്ട്രിയ നേതാക്കൾ സാമൂഹ്യ സേവനത്തിൻ്റെ ജീവനാഡികൾ :പി ജെ ജോസഫ്

ഇരിങ്ങാലക്കുട : രാഷ്ട്രിയ നേതാക്കൾ സാമൂഹ്യ സേവന മേഖലയുടെ ജീവനാഡികൾ ആണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് . ഇരിങ്ങാലക്കുടയിൽ പാർട്ടി ഭാരവാഹികൾക്ക്

Read More
Kerala

എല്ലാ വാര്ഡുകളിലും കളിസ്ഥലം ഉറപ്പാക്കണം-
അഡ്വ. സെബാസ്ററ്യന്‍ കുളത്തുങ്കല്‍.എ.എല്‍.എ.

കാഞ്ഞിരപ്പളളി: യുവജനങ്ങളുടെ കാര്യക്ഷമതയും, ആരോഗ്യവും ഉറപ്പാക്കുന്നതിനും, ലഹരി ഉപയോഗത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുന്നതിനും കലാ-കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുവാന്‍ കാഞ്ഞിരപ്പളളി ബ്ലോക്കിനു പരിധിയിലുളള എല്ലാ പഞ്ചായത്തുകളിലും വാർഡ് തലത്തില്‍

Read More