വിഴിഞ്ഞം സമരം കലാപമെന്നു വരുത്തിത്തീർക്കാൻ സർക്കാർ ശ്രമം: പ്രതിപക്ഷനേതാവ്
കൊച്ചി: കര്‍ഷകസമരങ്ങള്‍ക്കു പിന്നില്‍ മോദി തീവ്രവാദം ആരോപിച്ചതു പോലെയാണ് സംസ്ഥാന സര്‍ക്കാർ വിഴിഞ്ഞം സമരത്തെ ആക്ഷേപിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആര്‍ച്ച്ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത്
Read More