കേരളാ കോൺഗ്രസ് കടനാട്‌ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി മത്തച്ചൻ അരീപ്പറമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കേരളാ കോൺഗ്രസ് കടനാട്‌ മണ്ഡലം കമ്മിറ്റി തെരെഞ്ഞുടുപ്പിൽ പ്രസിഡന്റായി മത്തച്ചൻ അരീപ്പറമ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു,വൈസ് പ്രസിഡന്റുമാരായി  സിബി നെല്ലൻകുഴിയിൽ ,ബേബി ഈരൂരിക്കൽ ,സെക്രട്ടറി മാരായി ജോയ്‌സ് പുതിയാമഠം ,ജയ്സൺ പ്ലാക്കണ്ണിക്കൽ ,ടോമി കരൂർ ,ട്രെഷറർ ഷാജി പുളിക്കൽ ,നിയോജക മണ്ഡലം പ്രതിനിധികളായി ജോസ് വടക്കേക്കര,ജോൺസൻ കുഴിഞ്ഞാലിൽ,ജോസ് വരിക്കമാക്കൽ ,ജോമിൻ നരിപ്പാറ,വനിതാ പ്രതിനിധി യായി മണിക്കുട്ടി സന്തോഷ് ,ദളിത് പ്രതിനിധിയായി സുനീഷ് താളികല്ലുങ്കൽ ,ജലജ ബിജു,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി ടി തോമസ് പൂവത്തിങ്കൽ,വിനോദ് വരിക്കമാക്കൽ ,സണ്ണി കുന്നുംപുറത്തു,ജോയ് കല്ലാനിക്കൽ ,ജോയ് നരിപ്പാറ,എം കെ ചെറിയാൻ മണ്ണാറകത്തു,വിൻസി വെള്ളരിങ്ങാട്ടു,സജി എമ്പ്രയിൽ ,എന്നിവരും എക്സ് ഒഫീഷ്യോ മെമ്പർ മാരായി,ബിജു പി കെ ,ജോസ് പ്ലാശനാൽ ,റീത്താമ്മാ ജോർജ്,ഉഷാ ജി നായർ,രാജൻ കുളങ്ങര,ഷിനു പാലത്തിങ്കൽ,ലിറ്റോ പാറേക്കാട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് അബ്രാഹം ,കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ,പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സന്തോഷ് കാവുകാട്ട് വരണാധികാരി ആയിരുന്നു .