സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പ് നല്‍കരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാറിന്റെ പകര്‍പ്പ് നല്‍കരുതെന്ന നിര്‍ദേശം പുറത്തുവന്നതിനുതൊട്ടു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അവ പിന്‍വലിച്ചു. തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തെറ്റിദ്ധാരണക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍വലിച്ചത്.

Read more