ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം.; തിരുവനന്തപുരത്ത് ഉദ്യോഗാര്‍ത്ഥികള്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: അഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ഉദ്യോഗാര്‍ഥികൾ.കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് മുന്നൂറിലധികം ഉദ്യോഗാര്‍ത്ഥികളാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ശാരീരിക ക്ഷമത പരീക്ഷ പാസായ
Read more