അ​ൽ ക്വ​യ്ദ ത​ല​വ​ൻ സ​വാ​ഹി​രി​യെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ചു; സ്ഥി​രീ​ക​രി​ച്ച് ബൈ​ഡ​ൻ

ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ക്വ​യ്ദ​യു​ടെ ത​ല​വ​ൻ അ​യ്മ​ൻ അ​ൽ സ​വാ​ഹി​രി​യെ (71) ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച് യു​എ​സ്. യു​എ​സ് സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.30ന് ​വൈ​റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ

Read more

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്; മാതാപിതാക്കള്‍ക്കെതിരേയും കേസെടുക്കും

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ആലപ്പുഴ എസ്പി. മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.

Read more

സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ –
സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരം: കെസിബിസി

കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ

Read more