കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിനകം കൊടുക്കും: ആന്റണി രാജു
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തു തീര്‍ക്കുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായം ലഭിച്ചെന്നും മന്ത്രി
Read more