കോട്ടയത്ത് മൂന്നിടത്തു പക്ഷിപ്പനി; 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഇറച്ചി വിൽപ്പന നിരോധിച്ചു

കോട്ടയം: ജില്ലയിൽ മൂന്നിടത്തു പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയാണ് ഇക്കാര്യം അറിയിച്ചത്. പ​ക്ഷി​പ്പ​നി

Read more