തൊടുപുഴയിലെ ബൈപ്പാസ് നിര്‍മാണം പുരോഗമിക്കുന്നു
തൊടുപുഴ: തൊടുപുഴ നഗരത്തിലെ പുതിയ ബൈപ്പാസിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കോലാനി-വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിന്റെ സമീപത്തുനിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്തുകൂടി തൊടുപുഴ-പാലാ റോഡില്‍ ധന്വന്തരി ജംഗ്‌ഷനില്‍ എത്തിച്ചേരുന്നതാണ്
Read more