തടവുകാരുടെ അവസ്ഥ വേദനാജനകമെന്നു പി.സി ജോര്‍ജ്ജ്
ജയിലില്‍ കിടക്കുന്നവരുടെ അവസ്ഥ പരിശോധിക്കാന്‍ ആളില്ലാത്ത നിലയാണുള്ളതെന്ന് പിസി ജോര്‍ജ്ജ്. താന്‍കിടന്ന സെല്ലിന് എതിര്‍വശത്തെ സെല്ലില്‍ പ്രായധിക്യംമൂലം മരണാസന്നരായ 7 പേരാണ് ഒരു മുറിയില്‍ കഴിയുന്നത്. 25
Read more