ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മാണത്തിനുള്ള ഇരുമ്പ് ഗർഡറുകൾ സ്ഥാപിച്ചു:നിർമ്മാണത്തിന് തടസ്സമായിരുന്ന പ്രധാന പ്രതിസന്ധി പരിഹരിച്ചതായി മോൻസ് ജോസഫ് എംഎൽഎ.
ചേർപ്പുങ്കലിൽ പുതിയതായി നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടി സ്ഥാപിക്കുന്ന ഇരുമ്പ് ഗർഡറുകൾ കയറ്റി വെക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഇന്ന് നടപ്പാക്കിയതായി മോൻസ് ജോസഫ് എംഎൽഎ, മാണി
Read more