കോണ്‍ഗ്രസ് തകരും: 2024 ല്‍ 400 ലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തും, അവകാശവാദവുമായി ബിജെപി

രണ്ടര വർഷത്തിലേറെ ഇനിയും സമയം ഉണ്ടെങ്കിലും 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള നീക്കങ്ങള്‍ ബി ജെ പിയും പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

Read more

ചിന്തന്‍ ശിബിരം: യുഡിഎഫ് വിപുലീകരിക്കും

മുന്നണി വിപുലീകരിച്ച് അധികാരം പിടിക്കണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. നേരത്തേ മുന്നണിവിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. ‘പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ’ ചിലരെയെങ്കിലും തിരിച്ചെത്തിക്കണമെന്നാണു തീരുമാനം.

Read more