ശതകോടീശ്വരന്മാരിൽ പ്രമുഖൻ ഒറ്റ രാത്രികൊണ്ട് പാപ്പരായി! കെട്ടുക​ഥ​ക​ളെ​ക്കാ​ള്‍ അ​വി​ശ്വ​സ​നീ​യ ദു​ര​ന്തക​ഥ​ ചര്‍ച്ചയാവുന്നു

ന്യൂ​യോ​ര്‍​ക്ക്: ഒ​രി​ക്ക​ല്‍ ക്രി​പ്‌​റ്റോ​യു​ടെ രാ​ജാ​വെ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന സാം ​ബ​ങ്ക്മാ​ന്‍ ഫ്രൈഡിന്റെ ദു​ര​ന്ത ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്.​ഒ​റ്റ രാ​ത്രി​കൊ​ണ്ട് കോ​ടീ​ശ്വ​ര​ന്‍ പാ​പ്പ​രാ​യ വി​വ​രം ​കെട്ടുക​ഥ​ക​ളെ​ക്കാ​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​ണ്.സാം ​ബാ​ങ്ക്മാ​ന്‍െ്രെ​ഫ​ഡ്, ഒ​രു​കാ​ല​ത്ത്

Read more