ഇന്ത്യയില്‍ ആദ്യം; പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗതനിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നു, മന്ത്രിയുടെ പ്രഖ്യാപനം

പാലക്കാട്: പൊതുജനങ്ങള്‍ പരമാവധി കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.  ഇതുവഴി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം

Read more