ദ്രൗ​പ​ദി മു​ർ​മു രാ​ഷ്ട്ര​പ​തി​യാ​യി അ​ധി​കാ​ര​മേ​റ്റു

 ഇ​ന്ത്യ​യു​ടെ 15-ാമ​ത് രാ​ഷ്ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 10.15ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ രാ​ഷ്ട്ര​പ​തി​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Read more