കടുത്ത ആശങ്ക; നദികളിലെ ജലനിരപ്പ് ഉയരുന്നു!
സംസ്ഥാനത്തിന് ആശങ്കയേകി നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. മീനച്ചിലാർ, അച്ചൻകോവിലാർ, പമ്പ, പെരിയാർ, അഴുതയാർ, മൂവാറ്റുപുഴയാർ എന്നിവ ക്രമാതീതമായി ഉയരുന്നുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുമെന്ന്
Read more