സര്‍ക്കാര്‍ ഓഫീസില്‍ ഇനി കടലാസ് രസീതില്ല; അടുത്ത മാസം മുതല്‍ മൊബൈലില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് നല്‍കുന്ന രീതി ജൂലൈ ഒന്നുമുതല്‍ പൂര്‍ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ ഇനിമുതല്‍ മൊബൈലില്‍ ലഭിക്കും. പണം നേരിട്ട് നല്‍കിയാലും രസീത്
Read more