റോഡുകളുടെ ശോച്യാവസ്ഥ: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കും. കുഴിയടയ്ക്കൽ പ്രഹസനമാണെന്ന
Read more