എൽഡിഎഫ് സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം നാളെ പൂർത്തീകരിക്കും.

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം നാളെ പൂർത്തീകരിക്കുംഒന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 13,514 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു.

Read more