റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ: കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും. കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ച് പ​രി​ശോ​ധി​ക്കും. കു​ഴി​യ​ട​യ്ക്ക​ൽ പ്ര​ഹ​സ​ന​മാ​ണെ​ന്ന

Read more

പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള വ്യാജ ഫോൺ നമ്പറുകൾ മാറ്റി സ്ഥാപിച്ചു

തൊടുപുഴ,മുട്ടം: റോഡിനെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള വ്യാജ ഫോൺ നമ്പറുകൾ മാറ്റി സ്ഥാപിച്ചു. മുട്ടം – ചള്ളാവയൽ – പുറവിള റോഡ് നവീകരണത്തിനുശേഷം പൊതുജനങ്ങൾക്ക് റോഡിനെ

Read more