തീവ്രമഴ വരുന്നു;ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ ഫ​ല​മാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ്

Read more

കനത്ത മഴ: കാസർഗോഡ് ജില്ലയിൽ ഇന്ന് അവധി; മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട

Read more

പൊഴുതന കുറിച്യാര്‍മലയില്‍ ശക്തമായ മണ്ണിടിച്ചില്‍

വയനാട്: മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിലുണ്ടായത്.പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ തഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു.മറ്റ് അപകടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.പ്രദേശവാസികളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു.രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Read more