പൊഴുതന കുറിച്യാര്‍മലയില്‍ ശക്തമായ മണ്ണിടിച്ചില്‍

വയനാട്: മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിലുണ്ടായത്.പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ തഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു.മറ്റ് അപകടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.പ്രദേശവാസികളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു.രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply