നീഡ്‌സ് പരിസ്ഥിതി ദിനം ആചരിച്ചു


ഇരിങ്ങാലക്കുട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീഡ്‌സ് നടത്തിയ സെമിനാർ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ.ആർ.ജയറാം അധ്യക്ഷത വഹിച്ചു. ഡോ.സുബിൻ കെ.ജോസ് സെമിനാർ നയിച്ചു.ഡോ. കെ.ശ്രീകുമാർ, ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, മുഹമ്മദാലി കറുകത്തല, പി.ആർ.സ്റ്റാൻലി, എന്നിവർ പ്രസംഗിച്ചു. നേരത്ത നീഡ്‌സ് അങ്കണത്തിൽ വൃക്ഷതൈ നട്ടു
ഫോട്ടോ ക്യാപ്ഷൻ
ഇരിങ്ങാലക്കുട നീഡ്സിന്റെ പരിസ്ഥിതി ദിനാചരണം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്യുന്നു.