മഴ കനക്കുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ.മീനച്ചിലാർ നിറയുന്നു
കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മൂന്നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായി ഇതേ തുടർന്ന് മൂന്നിലവ് ടൗണിൽ റോഡിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഗതാഗതവും തടസ്സപെട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം
Read more