കേരളത്തിൽ അസാധാരണമായ അതിതീവ്രമഴ, 7 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലയിൽ വിദ്യാഭ്യാസ അവധി
സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. മറ്റന്നാൾ വടക്കൻ
Read more