ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷം നടത്തി

ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷവും സ്വയം സഹായ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും സംഘം ഭാരവാഹികളുടെ ഒത്തുചേരലും രാജമുടി ക്രിസ്തുരാജ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പൊതുസമ്മേളനത്തിൽ വച്ച്

Read more