ഇറാനിലെ പ്രക്ഷോഭത്തിൽ മരിച്ചത് 201 പേർ
ടെഹ്റാൻ: ഇറാനിൽ നാലാഴ്ചയിലധികമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ 201 പേർ കൊല്ലപ്പെട്ടതായി നോർവീജിയൻ മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. കഴിഞ്ഞമാസം 30നു കിഴക്കൻ നഗരമായ സഹദാനിൽ
Read more