പി.ടി. ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്
മലയാളി അത്ലറ്റ് പി.ടി. ഉഷയെയും വിഖ്യാത സംഗീതജ്ഞൻ ഇളയരാജയെയും രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്തു. സാമൂഹ്യപ്രവർത്തകനും കർണാടകയിലെ ധർമസ്ഥല ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുമായ വീരേന്ദ്ര ഹെഗ്ഗാഡെ, ആന്ധ്രപ്രദേശ് സ്വദേശിയായ പ്രമുഖ
Read more