കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. ഈ മാസം 17 നാണ്

Read more

സംഘടനാ തിരഞ്ഞെടുപ്പ്: അധ്യക്ഷപദം ഏറ്റെടുക്കാൻ സമ്മതം മൂളാതെ രാഹുൽ

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം 10 ദിവസത്തിനകം ആരംഭിക്കാനിരിക്കെ, വീണ്ടും ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി മൗനം തുടരുന്നു. പ്രസിഡന്റ്

Read more

ഗോവയിൽ വിമത നീക്കം പൊളിഞ്ഞു, കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ മുൻ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ

ഗോവയിൽ വിമത നീക്കം പൊളിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി മുൻ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ. രാത്രി പനാജിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ

Read more